¡Sorpréndeme!

ലോകകപ്പിൽ പാകിസ്താനെ സൂക്ഷിക്കണം | Oneindia Malayalam

2019-05-15 48 Dailymotion

Sourav Ganguly Reveals Why Pakistan Are One Of The Favourites For World Cup 2019
ലോകകപ്പില്‍ പാകിസ്താനെ സൂക്ഷിക്കണമെനന്ന മുന്നറിയിപ്പാണ് ഗാംഗുലി നല്‍കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരെക്കൂടാതെ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീം പാകിസ്താന്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.